SPECIAL REPORTഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് എതിരെ മതിയായ തെളിവുകളില്ല; കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് സംഘം എത്തി നോട്ടീസ് നല്കി; ശേഖര്‍ കുമാറിന് എതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക ലക്ഷ്യം; കൈക്കൂലി കേസില്‍ ശേഖറിനെ തല്ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 4:37 PM IST